3 May 2020

മഹാരാഷ്ട്ര

മഹാരാഷ്ട്ര സോക്രട്ടീസ്
🌸 ഗോപാലകൃഷ്ണ ഗോഖലെ

 മഹാരാഷ്ട്രയുടെ രത്നം
🌸 ഗോപാലകൃഷ്ണ ഗോഖലെ

 മറാത്താ കേസരി
🌸 ബാലഗംഗാധര തിലക്


ഗേറ്റ് വേ ഓഫ് ഇന്ത്യ


🌸സ്ഥിതിചെയ്യുന്നത് - മുംബൈ

🌸 നിർമ്മിച്ച വർഷം  - 1911 

🌸 ബ്രിട്ടനിലെ രാജാവായിരുന്ന ജോർജ്ജ് അഞ്ചാമനും ഇന്ത്യാ സന്ദർശനത്തിനിടെ സ്മരണാർത്ഥം നിർമ്മിച്ചതാണ്

 🌸 രൂപകൽപ്പന ചെയ്തത് -  ജോർജ് വിറ്ററ്റ്

 ചോദ്യോത്തരങ്ങൾ


 ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ്
🍁 സാൽസെറ്റ് ദ്വീപ്

 ഇന്ത്യയിലെ ഏറ്റവും ചെറിയ ടൈഗർ റിസർവ്
🍁 ബോർ 

 ഇന്ത്യയിൽ ആദ്യമായി എടിഎം സ്ഥാപിച്ച ബാങ്ക്
🍁 എച്ച്ഡിബിസി

 പോർച്ചുഗലിലെ കാതറിൻ രാജകുമാരിയെ വിവാഹം കഴിച്ചപ്പോൾ ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമന് സ്ത്രീധനമായി ലഭിച്ച പ്രദേശം
🍁 ബോംബെ(1661)

 മുംബൈ ഭീകരാക്രമണം നടന്ന വർഷം
🍁 2008

 ഇന്ത്യയിൽ ഏറ്റവും തിരക്കേറിയ വിമാനത്താവളം ഇന്ത്യയിൽ
🍁 ചത്രപതി ശിവജി എയർപോർട്ട്

 നാസിക് ഏത് നദീതീരത്താണ്
🍁 ഗോദാവരി

 ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ആദ്യ നാട്ടുരാജ്യം
🍁 സത്താറ (1848)

 ഇന്ത്യയിലെ ആദ്യത്തെ ന്യൂക്ലിയർ റിയാക്ടർ
🍁 അപ്സര

 ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക് പവർ സ്റ്റേഷൻ
🍁 താരാപൂർ

 ഇന്ത്യയുടെ പരുത്തി തുറമുഖം എന്നറിയപ്പെടുന്നത് 
🍁 മുംബൈ തുറമുഖം

No comments: