3 May 2020

പ്രധാന ആണവനിലയങ്ങൾ

✅ കക്രപ്പാറ ആണവനിലയം - ഗുജറാത്ത്

✅ നറോറ  അറ്റോമിക് പവർ സ്റ്റേഷൻ - ഉത്തർപ്രദേശ് 

✅ കൂടംകുളം, കൽപ്പാക്കം ആണവനിലയങ്ങൾ - തമിഴ്നാട്

 ✅ ഖരക്പൂർ അറ്റോമിക് പവർ സ്റ്റേഷൻ - ഹരിയാന

 ✅ താരാപ്പൂർ അറ്റോമിക് പവർ സ്റ്റേഷൻ - മഹാരാഷ്ട്ര

No comments: