3 May 2020

ചോദ്യോത്തരങ്ങൾ ഭാഗം 20

സമ്പൂർണ്ണ വിപ്ലവം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് 

🔴   ജയപ്രകാശ് നാരായൺ


 മുഴുവൻ പ്രപഞ്ചവും എന്റെ ജന്മനാടാണ് എന്ന് പറഞ്ഞത്

 🔴   കൽപ്പന ചൗള 


 സ്റ്റാമ്പ് ശേഖരണത്തിന്റെ  സാങ്കേതിക നാമം

 🔴   ഫിലാറ്റലി


 ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം

 🔴   നിലമ്പൂർ


 കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച മന്ത്രി

 🔴   കെഎം മാണി


 ഭാരതസർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന നിർമ്മൽ ഗ്രാമപുരസ്കാരം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

 🔴   ശുചിത്വം


 കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമിച്ച ആദ്യ കപ്പൽ

 🔴   എം വി റാണി പത്മിനി


 ഭാരതരത്ന ലഭിക്കുന്ന ആദ്യ കായിക താരം

 🔴   സച്ചിൻ ടെണ്ടുൽക്കർ


 തേയിലയുടെ ജന്മദേശം

🔴   ചൈന


 ആദായ നികുതി വകുപ്പ് നൽകുന്ന തിരിച്ചറിയൽ രേഖ

  🔴   പാൻ കാർഡ്


 ജനസമ്പർക്ക പരിപാടിക്ക്  ഐക്യരാഷ്ട്ര സഭയുടെ അവാർഡ് ലഭിച്ച കേരള മുഖ്യമന്ത്രി

 🔴   ഉമ്മൻചാണ്ടി

 
ഇന്ത്യയിലെ ഭൂരഹിതരില്ലാത്ത ആദ്യത്തെ ജില്ല

🔴   കണ്ണൂർ


 പായ് വഞ്ചിയിൽ ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ

 🔴   അഭിലാഷ് ടോമി


 കേരള ഗവർണർ ആയ ആദ്യ മലയാളി

🔴   വി. വിശ്വനാഥൻ


 കേരളത്തിന്റെ സംസ്ഥാന മത്സ്യം

🔴   കരിമീൻ


 ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറയിട്ട യുദ്ധം

 🔴   പ്ലാസി യുദ്ധം


 കേരളത്തിൽ കളി മണ്ണിന്റെ നിക്ഷേപം കൂടുതൽ ഉള്ള സ്ഥലം

 🔴   കുണ്ടറ


 മുങ്ങിക്കപ്പൽ അപകടത്തെ തുടർന്ന് രാജിവെച്ച ഇന്ത്യൻ നാവികസേനാ മേധാവി

 🔴   ഡി കെ ജോഷി


 ലോക്സഭയിൽ അംഗമാകുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം

 🔴   25 വയസ്സ്


 കൂടംകുളം ആണവനിലയത്തിന് സാങ്കേതിക സഹായം നൽകിയ വിദേശ രാജ്യം

 🔴   റഷ്യ


ഇന്ത്യക്ക് പുറത്ത് ആദ്യമായി ഇന്ത്യൻ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത്

 🔴   അന്റാർട്ടിക്ക


 മാഡിബ എന്ന പേരിൽ അറിയപ്പെടുന്ന ദക്ഷിണാഫ്രിക്കൻ നേതാവ

 🔴   നെൽസൺ മണ്ടേല

No comments: