3 May 2020

ചോദ്യോത്തരങ്ങൾ ഭാഗം 35

ശതവാഹന വംശ സ്ഥാപകൻ 

🌸  സിമുഖൻ

ഹൈദരാബാദിന്റെ  സ്ഥാപകൻ

🌸 ഖുലികുതുബ്ഷാ

ഹർഷവർദ്ധൻ ഏത് രാജവംശത്തിൽ പെടുന്നു

🌸 പുഷ്യഭൂതി

ലോധി വംശ സ്ഥാപകൻ

🌸 ബഹലുൽ ലോധി 

 അടിമ വംശ സ്ഥാപകൻ

🌸 കുത്തബ്ദീൻ ഐബക്

 അലക്സാണ്ടർ ഏത് രാജ്യത്തെ രാജാവാണ്

🌸 മാസിഡോണിയ

 അലക്സാണ്ടർ അന്തരിച്ചത് എവിടെ വച്ച്

🌸 ബാബിലോണിയ

 ഇന്ത്യയിലാദ്യമായി പീരങ്കിപ്പട ഉപയോഗിച്ചത്

🌸 ബാബർ

 യുദ്ധത്തിൽ ആദ്യമായി റോക്കറ്റ് ഉപയോഗിച്ച ഇന്ത്യൻ ഭരണാധികാരി

🌸 ടിപ്പുസുൽത്താൻ

ഏറ്റവും കുറച്ച് കാലം ഭരിച്ച സുൽത്താൻ വംശം

🌸 ഖിൽജി വംശം

No comments: