🌸 ഇന്ത്യയിലെ പ്രശസ്ത ഗുഹകൾ ആയ അജന്ത-എല്ലോറ എലിഫന്റ്
എന്നിവ മഹാരാഷ്ട്രയിൽ സ്ഥിതിചെയ്യുന്നു.
🌸 ഗുഹാക്ഷേത്രങ്ങൾക്ക് കുപ്രസിദ്ധമാണ് അജന്ത.
🌸 മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലാണ് അജന്താ ഗുഹകൾ സ്ഥിതി ചെയ്യുന്നത്
🌸അജന്ത ഗുഹകൾ പാറ തുരന്ന് ഉണ്ടാക്കിയവയാണ്
🌸 ബുദ്ധമതവുമായി ബന്ധപ്പെട്ടിട്ടുള്ള ചിത്രങ്ങൾ അജന്ത ഗുഹയിൽ കാണാം
🌸ബുദ്ധൻറെ വിവിധ അവതാരങ്ങൾ വിവരിക്കുന്ന ജാതക കഥകളിലെ ചിത്രങ്ങളാണ് ഇവയിലധികവും
🌸 29 ഗുഹകളാണ് അതിലുള്ളത് അജന്തയിൽ ഉള്ളത്
🌸1819 ജോൺ സ്മിത്ത് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് അജന്തയിലെ ഗുഹകൾ കണ്ടെത്തിയത്
🌸 എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്നതും മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ജില്ലയിലാണ്
🌸 34 ഗുഹകളാണ് എല്ലോറ ഗുഹയിലുള്ളത്
🌸 ഹിന്ദു ബുദ്ധ ജൈന മത വിഭാഗങ്ങളുടെ ക്ഷേത്രങ്ങളാണ് എല്ലോറയിൽ ഉള്ളത്
🌸എല്ലോറയിലെ ഗുഹാക്ഷേത്രങ്ങൾ രാഷ്ട്രകൂട രാജവംശത്തിന്റെ കാലത്ത് നിർമ്മിക്കപ്പെട്ടവയാണ് എന്ന് കരുതുന്നു
🌸 എല്ലോറയിലെ ഏറ്റവും പ്രസിദ്ധമായ ഗുഹാ ക്ഷേത്രം ആണ് കൈലാസനാഥ ക്ഷേത്രം.
No comments:
Post a Comment