11 May 2020

സാഹിത്യലോകം

മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം? 

 🌸 മയൂരസന്ദേശം

 മയൂരസന്ദേശം രചിച്ചത്

🌸 കേരളവർമ്മ വലിയകോയിത്തമ്പുരാൻ

പ്രഥമ വയലാര്‍ അവാര്‍ഡ്‌ നേടിയ കൃതി?


🌺 അഗ്നിസാക്ഷി

 അഗ്നിസാക്ഷി രചിച്ചത്

🌺 ലളിതാംബിക അന്തർജ്ജനം

വിശുദ്ധിയുടെ കവിത' എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കവിതകളെയാണ്?

🌸 ബാലാമണിയമ്മയുടെ

മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം?

🌸 സംക്ഷേപവേദാർത്ഥം
(1772)

 മലയാളത്തിലെ ആദ്യ യാത്രാവിവരണ ഗ്രന്ഥം

🌸 വർത്തമാന പുസ്തകം
(പാറമേക്കാവിൽ തോമാ കത്തനാർ 1785)

മലയാളത്തിലെ ആദ്യ നിഘണ്ടു

🌸ഡിക്ഷ്ണേറിയം മലബാറിക്കം

 മലയാളത്തിലെ ആദ്യ സാഹിത്യ മാസിക

🌸 വിദ്യാവിലാസിനി

മലയാളത്തിലെ ആദ്യ ശാസ്ത്ര പുസ്തകം

🌸 യോഗ് മിത്രം

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം?

🌸 രാമചന്ദ്ര വിലാസം (അഴകത്ത് പദ്മനാഭ കുറുപ്പ്)

മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം? 

🌸 മയൂരസന്ദേശം (കേരളവര്‍മ വലിയ കോയി തമ്പുരാന്‍)

മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക?

🌸 വിദ്യാസംഗ്രഹം (സിഎംഎസ്  കോളേജ്, കോട്ടയം)

മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു

🌸ശബ്ദതാരാവലി (ശ്രീ കണ്ടേശ്വരം പദ്മനാഭപിള്ള)

മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം?

🌸 ഒരു വിലാപം

കേരളപഴമ' രചിച്ചത്?

🌸 ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

'കേരളോല്‍പത്തി'-യുടെ കര്‍ത്താവ്‌?

🌸 ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

കേരളത്തെ ദൈവത്തിന്റെ തോട്ടം എന്ന് വിശേഷിപ്പിച്ചത് 
 
🌸 ഹെർമൻ ഗുണ്ടർട്ട്

കേരളത്തിലെ ആദ്യ പത്രം

🌺 രാജ്യസമാചാരം

രാജ്യസമാചാരത്തിന്റെ  പ്രസാധകന്‍?

🌺 ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

മലയാളത്തിലെ ആദ്യ  വിലാപകാവ്യം

🌸 ഒരു വിലാപം

 ഒരു വിലാപത്തിന്റെ വിഷയം

🌸 പുത്രീ വിയോഗം

 കണ്ണുനീർതുള്ളി എന്ന വിലാപകാവ്യം എഴുതിയത്

🌸 നാലപ്പാട്ട് നാരായണമേനോൻ

 എ. ആർ. രാജരാജവർമ്മയുടെ മരണത്തെതുടർന്ന് ആശാൻ രചിച്ച വിലാപകാവ്യം

🌸 പ്രരോദനം

ആശാന്റെ മരണത്തിൽ അനുശോചിച്ച് മൂലൂർ രചിച്ച കാവ്യം

🌸 തീവ്രരോദനം

കേരളവർമ്മയുടെ ചരമത്തിൽ അനുശോചിച്ച് മൂലൂർ രചിച്ച കാവ്യം?

🌸 ചരമാനുശയം

 പ്രിയ വിലാപം രചിച്ചത്

🌸 എം രാജരാജവർമ്മ

 'ലോകാന്തരങ്ങളിൽ' രചിച്ചത്

🌸 ബാലാമണിയമ്മ

ബാലമുരളി എന്ന തൂലികാനാമത്തിൽ ആദ്യ കാലത്ത് രചനകൾ നടത്തിയിരുന്നത്

🌸 ഒഎൻവി കുറുപ്പ്

 ശ്രീ എന്ന തൂലികാനാമം ആരുടേതായിരുന്നു

🌸 വൈലോപ്പിള്ളി ശ്രീധരമേനോൻ

കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം

🌸 സാഹിത്യലോകം

 കേരള ഫോക്‌ലോർ അക്കാദമിയുടെ മുഖപത്രം

🌸 പൊലി

കേരള വാത്മീകി, 
കേരള പൂങ്കുയിൽ, 
കേരള ടെന്നിസൺ, 
കേരള ടാഗോർ എന്നിങ്ങനെ അറിയപ്പെടുന്നത്

🌺 വള്ളത്തോൾ

ത്രിലോക സഞ്ചാരി എന്നറിയപ്പെടുന്നത്

🌸 ഇ വി കൃഷ്ണപിള്ള

 ദാർശനിക കവി എന്നറിയപ്പെടുന്നത്

🌸 ജി ശങ്കരക്കുറുപ്പ്

ആദ്യത്തെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്

🌺 ശൂരനാട് കുഞ്ഞൻപിള്ള

 ആദ്യത്തെ വള്ളത്തോൾ പുരസ്കാരം ലഭിച്ചത്

🌸 പാലാ നാരായണ മേനോൻ

 ആദ്യത്തെ ജ്ഞാനപീഠ പുരസ്കാര ജേതാവ്

🌺 ജി ശങ്കരക്കുറുപ്പ്

ഹോർത്തൂസ് മലബാറിക്കസ് എന്ന പുസ്തകത്തിന്റെ മൂലകൃതി

🌸 കേരളാരാമം
( ഇട്ടി അച്യുതമേനോൻ)

ചങ്ങമ്പുഴ എഴുതിയ ഒരേ ഒരു നോവൽ

🌺 കളിത്തോഴി

മലയാളത്തിലെ ആദ്യ മണിപ്രവാള ലക്ഷണഗ്രന്ഥം

🌸 ലീലാതിലകം

ഭാരതപര്യടനം രചിച്ചത്

 🌼 കുട്ടികൃഷ്ണമാരാര്

 ഗാന്ധിയും ഗോഡ്സെയും എന്ന കവിത രചിച്ചത്

🌼 എൻ വി കൃഷ്ണവാരിയർ

ഉമാകേരളം രചിച്ചത്

⭐️ ഉള്ളൂർ എസ് പരമേശ്വരയ്യർ

 തട്ടകം രചിച്ചത്

⭐️ കോവിലൻ

 ഉപ്പ് എന്ന കവിത രചിച്ചത്

⭐️ ഒഎൻവി കുറുപ്പ്

 ഒരു സങ്കീർത്തനം പോലെ എന്ന നോവൽ രചിച്ചത്

⭐️ പെരുമ്പടവ് ശ്രീധരൻ

The great Indian novel രചിച്ചത്

🎁 ശശി തരൂർ

 ഗാന്ധിജിയെ സ്വാധീനിച്ച പുസ്തകം

🎁 അൺ ടു ദി ലാസ്റ്റ്
( ജോൺ റസ്കിൻ)

 ആധുനിക മലയാള ഗദ്യത്തിന്റെ  പിതാവ്

🎁 കേരളവർമ്മ വലിയ കോയിത്തമ്പുരാൻ

 മലയാളത്തിലെ ആദ്യ ചെറുകഥ വാസനാവികൃതി എഴുതിയത്

🎁 വേങ്ങയിൽ കുഞ്ഞിരാമൻ നായർ

 ഹൃദയസ്മിതം രചിച്ചത്

🎁 ഇടപ്പള്ളി 

 തുടിക്കുന്ന താളുകൾ രചിച്ചത്

🎁 ചങ്ങമ്പുഴ

 പ്രധാന പുസ്തകങ്ങളും എഴുത്തുകാരും

🍁My experience with Truth - M K Gandhi

🍁My Truth - ഇന്ദിരാഗാന്ധി

🍁എന്റെ കഥ - മാധവിക്കുട്ടി

🍁Gitanjali, Gora, Chithra, Post Office  - ടാഗോർ

🍁Anand Math - ബങ്കിം ചന്ദ്ര ചാറ്റർജി

🍁Gods of small things - അരുന്ധതി റോയ്

🍁Planned Economy for India 
- M. Visweswarayya

🍁Arthashastra - കൗടില്യൻ

🍁Changing India - മൻമോഹൻ സിംഗ്

🍁Why I am Hindu - ശശി തരൂർ

🍁Exam Warriors - നരേന്ദ്ര മോദി

🍁Playing It My Way - സച്ചിൻ

🍁Unbreakable - മേരി കോം

🍁The Alchemist - പൗലോ കൊയ്ലോ

🍁Wings of fire - അബ്ദുൽ കലാം

🍁Listening, Learning And Leading - വെങ്കയ്യാ നായിഡു

🍁Adventures of Sherlock Holmes - സർ ആർതർ കോനൻ ഡോയൽ

🍁Ain-i-Akbari - അബുൽ ഫസൽ

🍁Gita Rahasya - ബാലഗംഗാധര തിലക്

🍁Broken Wing - സരോജിനി നായിഡു

🍁Geet Govind  - ജയദേവൻ

🍁Bunch of Old Letters, 
Discovery of India
- ജവഹർലാൽ നെഹ്റു

🍁Odyssey, Iliad - ഹോമർ

🍁Das Capital - കാറൽ മാക്സ്

🍁India Wins Freedom - മൗലാനാ അബുൽ കലാം ആസാദ്

🍁India Divided - രാജേന്ദ്ര പ്രസാദ്

🍁Ratnavali - ഹർഷവർദ്ധൻ

🍁Natya Shastra - ഭരതമുനി

🍁Origin of Species - ചാൾസ് ഡാർവിൻ

🍁Ram Charita Manas - തുളസിദാസ്

 🍁Satyartha Prakash - സ്വാമി ദയാനന്ദ സരസ്വതി

🍁War and Peace - ലിയോ ടോൾസ്റ്റോയ്

🍁Shahnama - ഫിർദൗസി

No comments: