രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ആദ്യമായി ലഭിച്ച മലയാളി
🌺 കെഎം ബീനാമോൾ
വൈക്കം മുഹമ്മദ് ബഷീർ തിരക്കഥ എഴുതിയ ഏക സിനിമ
🌺 ഭാർഗവി നിലയം
ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ്
🌺 മാഡം ബിക്കാജി കാമ
കാശ്മീരിലെ അക്ബർ എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിച്ചത് ആരെ
🌺 ഗിയാസുദ്ദീൻ സെയ്ൻ ഉൾ അബിൻ
കോമൺവെൽത്തിൽ നിന്നും പുറത്താക്കപ്പെട്ട ആദ്യ രാജ്യം
🌺 ഫിജി
ദേശീയ പതാകയിൽ ഭൂപടം ആലേഖനം ചെയ്തിട്ടുള്ള രാജ്യം
🌺 സൈപ്രസ്
രണ്ട് ദേശീയ ഗാനങ്ങൾ ഉള്ള രാജ്യം
🌺 ന്യൂസിലാൻഡ്
നിർമ്മിതികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്
🌺 ഷാജഹാൻ
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തലസ്ഥാന നഗരം
🌺 ഡമാസ്കസ്
രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളി
🌸 സർദാർ കെ എം പണിക്കർ
കേരളത്തിൽ നിന്നുള്ള ആദ്യ പാർലമെന്റ് അംഗം
🌸 ആനി മസ്ക്രീൻ
രാജ്യസഭാംഗമായ ആദ്യ കേരളീയ വനിത
🌸 ലക്ഷ്മി എൻ മേനോൻ
No comments:
Post a Comment