3 May 2020

ചോദ്യോത്തരങ്ങൾ ഭാഗം : 9



കാഴ്ച ശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന ചാർട്ട് 

 🅰 സ്നെല്ലർ ചാർട്ട്
 
 ഏറ്റവും വലിയ സസ്തനി

 🅰 നീലത്തിമിംഗലം

 സൺഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്നത്

 🅰 വൈറ്റമിൻ ഡി

 നട്ടെല്ലില്ലാത്ത ജീവികളിൽ ഏറ്റവും വലുത്

  🅰 ഭീമൻ കണവ

 ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള ജീവി

 🅰 ജിറാഫ്

 ജലത്തിൽ വളരുന്ന സസ്യങ്ങൾ 

 🅰 ഹൈഡ്രോഫൈറ്റുകൾ

 പെൻഗിൻ വാസസ്ഥലം എന്നറിയപ്പെടുന്നത് 

🅰 റൂക്കറി

 സമുദ്രത്തിലെ ഓന്ത് എന്നറിയപ്പെടുന്ന 

🅰 കട്ടിൽ ഫിഷ്

 കേരളത്തിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്ത ജില്ല
 
🅰 പത്തനംതിട്ട

SSI യുടെ പൂർണ്ണരൂപം 

🅰 സ്മാൾ സ്കെയിൽ ഇന്റഗ്രേഷൻ 

 കണിക്കൊന്നയുടെ ശാസ്ത്രീയ നാമം 

🅰 കാഷ്യഫിസ്റ്റുല

 കുരുമുളകിന്റെ ശാസ്ത്രീയനാമം

 🅰 പെപ്പർ നൈഗ്രം 

 രാജാ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി എവിടെയാണ്

 🅰 ഇൻഡോർ (മധ്യപ്രദേശ്)

 രണ്ടു വൃക്കകളും ഒരുപോലെ പ്രവർത്തനരഹിതമാകും എന്ന അവസ്ഥ

🅰 യുറീമിയ

 അൽജിബ്രയുടെ പിതാവ്

🅰 മുഹമ്മദ് ബിൻ മൂസ അൽ ഖാരിസ്മി

 ഫുക്കുഷിമ ആണവ ദുരന്തം നടന്ന രാജ്യം 

🅰 ജപ്പാൻ 

ഏറ്റവും കൂടുതൽ റോബോട്ടുകൾ നിർമിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യം 

🅰 ജപ്പാൻ 

ഗാലപ്പഗോസ് ദ്വീപ് സമൂഹം സ്ഥിതി ചെയ്യുന്ന സമുദ്രം

🅰 പസഫിക് സമുദ്രം

No comments: