വൻകരകൾ - വലിപ്പം കുറയുന്നതിന്റെ ക്രമത്തിൽ
1) ഏഷ്യ
2) ആഫ്രിക്ക
3) നോർത്ത് അമേരിക്ക
4) സൗത്ത് അമേരിക്ക
5) അന്റാർട്ടിക്ക
6) യൂറോപ്പ്
7) ഓസ്ട്രേലിയ
സമുദ്രം - വലിപ്പം കുറയുന്നതിന്റെ ക്രമത്തിൽ
1) പസിഫിക്
2) അറ്റ്ലാന്റിക്
3) ഇന്ത്യൻ മഹാസമുദ്രം
4) തെക്കൻ സമുദ്രം
5) ആർട്ടിക് സമുദ്രം
No comments:
Post a Comment