3 May 2020

ചോദ്യോത്തരങ്ങൾ ഭാഗം 23

സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം

🔵 പൂക്കോട് തടാകം

 ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല

🔵 മാഹി

 ഇന്ത്യക്ക് പുറത്തെ ഏറ്റവും കൂടുതൽ ശാഖകളുള്ള ഇന്ത്യൻ ബാങ്ക്

🔵 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

 യവനപ്രിയ എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം

🔵 കുരുമുളക്

 ഇന്ത്യയിൽ ലൈഫ് ഇൻഷുറൻസ് ദേശസാൽക്കരിച്ചത് എന്ന്

🔵 1956

 ഇന്ത്യയിൽ ആദ്യത്തെ സിമന്റ് ഫാക്ടറി സ്ഥാപിക്കപ്പെട്ടത് എവിടെ

🔵 ചെന്നൈ

 സാരേ ജഹാം സേ അച്ഛാ എന്ന ഗീതം രചിക്കപ്പെട്ട ഭാഷ

 🔵 ഉറുദു

 പശ്ചിമഘട്ടം എത്ര സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു

🔵 6

 മരണാനന്തര ബഹുമതിയായി ഭാരതരത്ന ലഭിച്ച ആദ്യ വനിത

🔵 അരുണ ആസഫലി

 തവിട്ടു കൽക്കരി എന്ന് അർത്ഥം വരുന്ന ഒരു വിഭവം

🔵 ലിഗ്നൈറ്റ്

 കർഷകർക്ക് വേണ്ടിയുള്ള ദേശീയ കമ്മീഷൻ നിലവിൽ വന്നത്

🔵 2004

ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ എന്നറിയപ്പെടുന്നത് ആര്

🔵 റിച്ചാർഡ് വെല്ലസി

 ഏത് ആർട്ടിക്കിളിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത്

🔵 ആർട്ടിക്കിൾ 24

 നെൽ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം

🔵 എക്കൽ മണ്ണ്

 ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം

🔵 സിങ്ക് 

 കേന്ദ്ര നെല്ലു ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്

🔵 കട്ടക്ക്

 മനുഷ്യാവകാശത്തെ സംബന്ധിച്ച ആദ്യ ആഗോള രേഖയാണ്

 🔵 മാഗ്നാകാർട്ട 

 സ്വതന്ത്ര ജ്യോതി തെളിയിക്കുന്നത് എവിടെ

🔵  സെല്ലുലാർ ജയിൽ

 ഇന്ത്യയിലെ ആദ്യ മോണോ റെയിൽ എവിടെയാണ്

🔵 മുംബൈ

 കർഷകർക്കായുള്ള ഇന്ത്യയിലെ ആദ്യ ടെലിവിഷൻ ചാനൽ

 🔵 ഡി ഡി കിസാൻ 

 അന്താരാഷ്ട്ര ഫുട്ബോളിൽ 50 ഗോൾ നേടിയ ആദ്യ ഇന്ത്യൻ താരം

🔵 സുനിൽ ചേത്രി

 ആധാർ തുടങ്ങിയത് ഏത് സംസ്ഥാനത്തിൽ നിന്നാണ്

🔵 മഹാരാഷ്ട്ര


 സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്ന മലയാളി

🔵  ചാവറ കുര്യാക്കോസ് ഏലിയാസ്

 നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത്

 🔵 ബ്രഹ്മാനന്ദസ്വാമി ശിവയോഗി

No comments: