Sulfuric acid
🌺ഏറ്റവും വീര്യം കൂടിയ ആസിഡുകളിൽ ഒന്ന്.
🌺രാസവസ്തുക്കളുടെ രാജാവ്.
🌺ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നു.
🌺സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്നു.
🌺ഡൈനാമിറ്റ് നിർമാണത്തിന് ഉപയോഗിക്കുന്നു.
🌺 സൾഫ്യൂരിക് ആസിഡ് സമ്പർക്ക പ്രക്രിയ വഴിയാണ് നിർമ്മിക്കുന്നത്
(വനേഡിയം പെന്റോക്സൈഡ് ആണ് ഉൽപ്രേരകം ).
🌺മേഘപടലങ്ങളിൽ സൾഫ്യൂരിക് ആസിഡ് കാണപ്പെടുന്ന ഗ്രഹം : ശുക്രൻ.
No comments:
Post a Comment