സ്പീക്കർ എന്ന ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്ന രാജ്യം
🏀 ബ്രിട്ടൻ
സാഹിത്യത്തിൽ നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
🏀റുഡ്യാർഡ് ക്ലിപ്പിംഗ്
ഭൂപടങ്ങൾ തയ്യാറാക്കുന്ന വ്യക്തി അറിയപ്പെടുന്നത്
🏀കാർട്ടോഗ്രാഫർ
അഖിലേന്ത്യ മുസ്ലിം ലീഗ് രൂപം കൊണ്ട വർഷം
🏀 1906
ലോകത്തിലെ ഏറ്റവും നീളം കൂടിയ ക്ഷേത്ര ഇടനാഴി
🏀രാമേശ്വരം രാമനാഥസ്വാമി ക്ഷേത്ര ഇടനാഴി
ഇന്ത്യൻ മാക്യവല്ലി
🏀വിഷ്ണുഗുപ്തൻ/ ചാണക്യൻ/ കൗടില്യൻ
ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും അപൂർവ്വമായി കാണപ്പെടുന്ന മൂലകം
🏀അസ്റ്റാറ്റിൻ
സസ്യങ്ങളുടെ മൃദുവായ ഭാഗങ്ങൾ നിർമ്മിച്ചിരിക്കുന്ന കലകൾ
🏀 പാരൻകൈമ
യമുനാ നദി ഗംഗയുമായി ചേരുന്നത് എവിടെ വെച്ചാണ്
🏀അലഹബാദ്
വൃക്ഷലതാദികളുടെ സംരക്ഷണത്തിനായി ഇന്ത്യയിൽ ആരംഭിച്ച് പിന്നീട് യൂറോപ്പിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിച്ച് സംഘടന
🏀ലോബയാൻ
യുഎൻ പൊതുസഭയിൽ ആദ്യമായി തമിഴ് സംസാരിച്ച രാഷ്ട്രതലവൻ
🏀 മഹിന്ദ രജപക്സെ
ഫേസ്ബുക്ക് എന്ന ഇന്റർനെറ്റ് കൂട്ടായ്മയുടെ സ്ഥാപകൻ
🏀 മാർക്ക് സുക്കർബർഗ്
ഏറ്റവും വിസ്തീർണം കുറഞ്ഞ സ്കാൻഡിനേവിയൻ രാജ്യം
🏀 ഡെൻമാർക്ക്
വ്യാവസായിക വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം
🏀 ഇംഗ്ലണ്ട്
നെല്ലുൽപ്പാദനത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന രാജ്യം
🏀 ചൈന
സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും അധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം
🏀ഏഷ്യ
റഷ്യൻ ഭരണാധികാരിയായിരുന്ന നിക്കോളസിനെ പുറത്താക്കിയ വിപ്ലവം
🏀 ഫെബ്രുവരി വിപ്ലവം
ഗൂർണിക്ക എന്ന പ്രശസ്തമായ ചിത്രം വരച്ചതാര്
🏀 പാബ്ലോ പിക്കാസോ
ആദ്യ കേരള നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം
🏀6
കറുപ്പ് യുദ്ധം ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു
🏀 ചൈനയും ബ്രിട്ടനും
ശീതസമരം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്
🏀 വാൾട്ടർ ലിപ്മാൻ
കേരള പഞ്ചായത്തീരാജ് നിയമം പാസാക്കിയ വർഷം
🏀 1994
ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഗ്യാലക്സി
🏀ആൻഡ്രോമീഡ
ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്ത നഗരം
🏀 ചെന്നൈ
മേഘങ്ങളെ കുറിച്ചുള്ള പഠനം
🏀 നെഫോളജി
പ്ലാസ്റ്റിക് ലയിക്കുന്ന പദാർത്ഥം
🏀 ക്ലോറോഫോം
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിലവിൽ വന്ന വർഷം
🏀1985
വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ച വ്യക്തി
🏀ആൽഫ്രഡ് വേഗ്നർ
ഉത്തര-ദക്ഷിണ ധ്രുവങ്ങളിൽ കാലുകുത്തിയ ആദ്യ ഇന്ത്യക്കാരൻ
🏀 അജിത് ബജാജ്
ഗ്രീനിച്ച് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വാനനിരീക്ഷണ ശാല
🏀 റോയൽ ഒബ്സർവേറ്ററി
റെയിൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത്
🏀കപൂർത്തല
ഇന്റെഗ്രൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത്
🏀പെരമ്പൂർ
സൗഭാഗ്യ ഏത് പച്ചക്കറിയുടെ അത്യുൽപാദനശേഷിയുള്ള വിത്തിനമാണ്
🏀 വെള്ളരി
വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ തടാകം
🏀 ലോക്ടാക് തടാകം
No comments:
Post a Comment