💧 മുളകിന് എരിവ് നൽകുന്ന ഘടകം
കപ്സൈൻ
💧 കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കർ
ബി രാമകൃഷ്ണറാവു
💧 ഭാരതരത്ന അവാർഡ് ജേതാവായ ഭീംസെൻ ജോഷി ഏതു മേഖലയിൽ പ്രശസ്തനാണ്
ഹിന്ദുസ്ഥാനി സംഗീതം
💧 സ്വാതന്ത്ര്യ പ്രക്ഷോഭത്തെ സഹായിക്കാൻ കേസരി എന്ന പത്രം ആരംഭിച്ചത്
ബാലഗംഗാധരതിലകൻ
💧 ഫാദർ ഓഫ് മോഡേൺ ടൂറിസം എന്നറിയപ്പെടുന്നത്
തോമസ് കുക്ക്
💧 തായ്‌ലൻഡിലെ പഴയപേര്
സയാം
💧 റഷ്യയിലെ തിരഞ്ഞെടുക്കപ്പെട്ട സഭ
ഡ്യൂമ
💧 പാത്തോളജി എന്നാൽ എന്തിനെ കുറിച്ചുള്ള പഠനമാണ്
രോഗങ്ങളെക്കുറിച്ച്
💧 മുഗൾ ഗാർഡൻ എവിടെയാണ്
ന്യൂഡൽഹി
💧 ഗുരുജി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്
മാധവ് ഗോൽവാക്കർ
💧 സ്റ്റോർട്ടിങ് ഏത് രാജ്യത്തിന്റെ പാർലമെന്റ് ആണ്
നോർവേ
💧ദണ്ഡിയാ റാസ എന്ന നൃത്തരൂപം ഏത് സംസ്ഥാനത്താണ്
ഗുജറാത്ത്
💧 മലേറിയ അണുക്കൾ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ
റൊണാൾഡ് റോസ്
💧 മലങ്കര ഡാം ഏത് പുഴയിലാണ്
മൂവാറ്റുപുഴ
💧 വാസ്കോഡ ഗാമ എത്ര പ്രാവശ്യം ഇന്ത്യയിലേക്ക് കപ്പൽ യാത്ര നടത്തി
മൂന്ന് പ്രാവശ്യം
💧 ഹൈറേഞ്ചിനെ കവാടം എന്നറിയപ്പെടുന്നത്
കോതമംഗലം
💧 തപാൽ സ്റ്റാമ്പിന്റെ ഉപജ്ഞാതാവ്
റോളണ്ട് ഹിൽ
💧 ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന ആസിഡ്
സിട്രിക് ആസിഡ്
💧 മലേറിയ ബാധിക്കുന്ന അവയവം
പ്ലീഹ
💧 ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിതമായത്
1920
💧മഗല്ലൻ കടലിടുക്ക് ഏതൊക്കെ രാജ്യങ്ങൾക്കിടയിൽ ആണ്
അർജൻറീനയും ചിലിക്കും ഇടയ്ക്ക്
💧ഹോഴ്സിലി കുന്നുകൾ ഏത് സംസ്ഥാനത്താണ്
ആന്ധ്രപ്രദേശ്
💧വൈറ്റ് കോൾ എന്നറിയപ്പെടുന്നത്
ജലവൈദ്യുതി
No comments:
Post a Comment