3 May 2020

രസതന്ത്രം ( Chemistry) Part 1

രസതന്ത്രത്തിന്റെ പിതാവ് 
 🌺 റോബർട്ട് ബോയിൽ 

രസതന്ത്ര വർഷം 
🌺 2011

Father of Indian Chemisty 
🌺 P C Roy

ആദ്യമായി ആറ്റത്തിന്റെ മോഡൽ ആവിഷ്കരിച്ചത് 
🌺 Neils Bohr(1913)

Bohr Atom model was  based on 
🌺 Quantum theory

ന്യൂക്ലിയസ് കണ്ടുപിടിച്ചത് 
🌺 ഏർണെസ്റ്റ്  റുഥർഫോർഡ് 

Dual nature of electron was proposed by 
🌺 Louis de Broglie

Uncertainity theory was proposed by 
🌺 Haisen Berg

Philosopher's wool= Zinc Oxide

Flower of Zinc = Zinc Oxide

King of chemicals = Sulphuric acid

King of metel = Gold

King of poison = Arsenic

No comments: