🌺 ഹാരപ്പ കണ്ടെത്തിയത് - ദയറാം സാഹ്നി
🌺 ബൻവാലി ഹരിയാനയിൽ ആണ് സ്ഥിതി ചെയ്യുന്നത്
🌺 രൂപാർ പഞ്ചാബിലാണ്
🌺 സിന്ധു നദീ തീരത്താണ് മോഹൻജദാരോ.
🌺 രവീ തീരത്താണ് ഹാരപ്പ
🌺 മോഹന്ജദാരോ എന്ന വാക്കിന്റെ അർത്ഥം മരിച്ചവരുടെ കുന്ന് എന്നാണ്
🌺 മഹത്തായ സ്നാനഘട്ടം കണ്ടെത്തിയത് മോഹൻജദാരോ യിൽ നിന്നാണ്
No comments:
Post a Comment