നിർമ്മാണ പ്രക്രിയകൾ
1) അമോണിയ വേർതിരിക്കുന്ന പ്രക്രിയ
🅰 ഹേബർ പ്രക്രിയ
2) ഹൈഡ്രജൻ വ്യാവസായിക ഉത്പാദനം അറിയപ്പെടുന്നത്
🅰 ബോഷ് പ്രക്രിയ
3) നൈട്രിക് ഓക്സൈഡിന്റെ നിർമ്മാണ പ്രക്രിയ
🅰 ഓസ്റ്റോൾഡ് പ്രക്രിയ
4) സോഡിയം വേർതിരിക്കുന്ന പ്രക്രിയ
🅰 ഡൗൺസ് പ്രക്രിയ
5) സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്ന പ്രക്രിയ
🅰 സമ്പർക്ക പ്രക്രിയ
6) സ്റ്റീൽ വ്യാവസായിക നിർമ്മാണം അറിയപ്പെടുന്നത്
🅰 ബെസിമെർ പ്രക്രിയ
7) ബോക്സൈറ്റിൽ നിന്നും അലുമിനിയം വേർതിരിക്കുന്ന പ്രക്രിയ
🅰 ബയേഴ്സ് പ്രക്രിയ
No comments:
Post a Comment