22 May 2020

പ്രകാശ പ്രതിഭാസങ്ങൾ കണ്ടെത്തിയവർ

1) പ്രകാശം അനുപ്രസ്ഥ തരംഗം ആണെന്ന് തെളിയിച്ചത്

 🌺അഗസ്റ്റിൻ ഫ്രണൽ

2) പ്രകാശത്തെ സംബന്ധിച്ച് തരംഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്

 🌺ക്രിസ്ത്യൻ ഹൈജൻസ്

3) ദൃശ്യപ്രകാശം വൈദ്യുത കാന്തിക സ്പെക്ട്രത്തിലെ ഒരു ഭാഗമാണെന്ന് കണ്ടെത്തിയത്

🌺 ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ

4)കടലിന്റെ നീലനിറത്തിന്റെ 
 കാരണം തൃപ്തികരമായി  
വിശദീകരിച്ച ശാസ്ത്രജ്ഞൻ

🌺 സി വി രാമൻ

 5) ആകാശനീലിമക്കു 
കാരണം അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ തട്ടി പ്രകാശം 
വിസരണത്തിന് വിധേയമാവുന്നു എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ

 🌺ലോർഡ് റായ്‌ലി 

6) ഇന്റർ ഫറൻസ് ആദ്യമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ

 🌺തോമസ് യങ്

7)ആദ്യമായി ലേസർ ഉണ്ടാക്കിയത് 

 🌺തിയോഡർ നെയ്മൻ 

8) ഫണ്ടമെന്റൽസ് ഓഫ് ക്വാണ്ടം ഒപ്റ്റിക്സ് എന്ന പുസ്തകം എഴുതിയത്

 🌺ഇ സി ജി സുദർശൻ

No comments: