ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം
🌸 ചണ്ഡിഗഡ്
ചണ്ഡീഗഡ് നഗരം രൂപകൽപ്പന ചെയ്തത്
🌸 ലെ കോർബൂസിയർ
തലസ്ഥാനനഗരം ഡൽഹിയിൽ നിന്ന് ദേവഗിരിലേക്ക് മാറ്റിയ ഭരണാധികാരി
🌸 മുഹമ്മദ് ബിൻ തുഗ്ലക്ക്
മഹാത്മാഗാന്ധിയെ ആദ്യമായി ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് വിളിച്ചത്
🌸 സുഭാഷ് ചന്ദ്ര ബോസ്
All India Depressed Classes Federation സ്ഥാപിച്ചത്
🌸 ഡോ. ബി ആർ അംബേദ്കർ
No comments:
Post a Comment