Kerala PSC Polls
3 May 2020
ബുലന്ദ് ദർവാസാ
🍁 ഇന്ത്യയിലെ ഏറ്റവും വലിയ വാതിൽ /ഗേറ്റ് സ്ഥിതിചെയ്യുന്നത്
ബുലന്ദ് ദർവാസ
🍁 ഫത്തേപ്പൂർ സിക്രിയിൽ സ്ഥിതിചെയ്യുന്ന പുരാവസ്തു നിർമ്മിതി
🍁 1575 മുഗൾ ഭരണാധികാരിയായ അക്ബർ ഗുജറാത്തിനെതിരെയുള്ള യുദ്ധത്തിൽ വിജയിച്ചതിന്റെ സ്മരണയ്ക്കായാണ് സ്മാരകം പണിതത്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment