🍁വന്യജീവി സംരക്ഷണ നിയമം - 1972
🍁പ്രോജക്ട് ടൈഗർ - 1973
🍁ജലമലിനീകരണ നിയന്ത്രണ ആക്ട് - 1974
🍁 വനസംരക്ഷണ നിയമം - 1980
🍁വായു മലിനീകരണ നിയന്ത്രണ ആക്ട് - 1981
🍁കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയം നിലവിൽ വന്നത് - 1985
🍁പരിസ്ഥിതി സംരക്ഷണനിയമം - 1986
🍁പ്രൊജക്റ്റ് എലെഫന്റ് - 1992
🍁ഇന്ത്യൻ ജൈവവൈവിധ്യ നിയമം - 2002
No comments:
Post a Comment