ബാലവേല നിരോധനം
🎁 ആർട്ടിക്കിൾ 24
തൊട്ടുകൂടായ്മ നിരോധനം
🎁 ആർട്ടിക്കിൾ 17
സ്വത്തവകാശം മൗലിക അവകാശങ്ങളിൽ നിന്നും എടുത്തു മാറ്റിയ ഭേദഗതി
🎁 44-ാം ഭേദഗതി 1978
ലോക്സഭ പാസാക്കിയ മണി ബില്ല് എത്ര ദിവസത്തിനുള്ളിൽ രാജ്യസഭ പാസാക്കണം
🎁 14 ദിവസം
നിർദേശകതത്ത്വങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുചേദം
🎁 ആർട്ടിക്കിൾ 36-51
(ഭാഗം 4)
ഭരണഘടന നിർമ്മാണ സഭയിലെ അംഗങ്ങളുടെ എണ്ണം
🎁 389
ജുഡീഷ്യൽ റിവ്യൂ നെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ
🎁 ആർട്ടിക്കിൾ 13
ഭരണഘടന നിർമാണ സഭയുടെ ആദ്യ പ്രസിഡന്റ്
🎁 സച്ചിദാനന്ദ സിൻഹ
ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം പ്രസിഡണ്ട് ആയത്
🎁 ഡോ. രാജേന്ദ്ര പ്രസാദ്
ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്
✅ 1993 ഒക്ടോബർ 12
No comments:
Post a Comment