വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയുടെ സ്ഥാപകരും
🌸1781 കൽക്കട്ട മദ്രസ
വാറൻ ഹേസ്റ്റിംഗ്സ്
🌸1792 ബനാറസ് സംസ്കൃത കോളേജ്
ജോനാഥൻ ഡങ്കൻ
🌸1800 ഫോർട്ട് വില്യം കോളേജ്, കൊൽക്കത്ത
റീചാർഡ് വെല്ലസി
🌸1875 അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി
സർ സയ്യിദ് അഹമ്മദ് ഖാൻ
🌸1880 ഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി
വിഷ്ണു ശാസ്ത്രി തിലക്
🌸1909 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂർ
ജംഷഡ്ജി ടാറ്റ
🌸1916 ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി
മദൻ മോഹൻ മാളവ്യ
🌸1918 ദക്ഷിണ ഹിന്ദി പ്രചാരണ സഭ ചെന്നൈ
ഗാന്ധിജി
🌸1921 വിശ്വ ഭാരതി യൂണിവേഴ്സിറ്റി
രവീന്ദ്രനാഥ ടാഗോർ
🌸 1921 കാശി വിദ്യാപീഠം
ഭഗവാൻ ദാസ്
🌸1931 ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ യൂണിവേഴ്സിറ്റി കൊൽക്കത്ത
പ്രശാന്ത ചന്ദ്ര മഹലനോബിസ്
🌸 1936 കലാക്ഷേത്ര chennai
രുഗ്മിണി ദേവി
🌸 1938 ഭാരതീയ വിദ്യാഭവൻ
കെ എം മുൻഷി
🌸 1945 ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് fundamental റിസർച്ച് mumbai
ജംഷഡ്ജി ടാറ്റ
🌸 1949 ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സ്
V. K. R. V Rao
No comments:
Post a Comment