3 May 2020

ചോദ്യോത്തരങ്ങൾ ഭാഗം 29

www എന്ന ആശയം ആവിഷ്കരിച്ചത്

🍁 ബെർണേഴ്സ്ലി 

60 വാട്ട് ബൾബും 100 വാട്ട് ബൾബും ശ്രേണിയിൽ(series) ഘടിപ്പിച്ചാൽ ഏത് ബൾബിനാണ് ആണ് കൂടുതൽ പ്രകാശം ഉണ്ടാവുക

🍁 60 വാട്ട് ബൾബ്

ഏറ്റവും കൂടുതൽ ചലച്ചിത്ര ഗാനങ്ങൾ പാടി ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ പിന്നണി ഗായിക

 🍁 ലതാ മങ്കേഷ്കർ

ഓസോൺ തന്മാത്രകൾ അന്തരീക്ഷത്തിലെ താഴെതട്ടിൽ കാണാത്തത് എന്തുകൊണ്ട്

🍁 സാന്ദ്രത കുറവാണ്

നാണയത്തുട്ടുകൾ ഇല്ലാത്ത രാജ്യം

🍁 പരാഗ്വേ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആദ്യമായി സ്വതന്ത്ര പദവി നേടിയ രാജ്യം

🍁 കിഴക്കൻ തിമൂർ

പോർച്ചുഗീസുകാർ ബ്രിട്ടീഷുകാർക്ക് സ്ത്രീധനമായി ബോംബേ നൽകിയത്

🍁 1661

ഫിറോസ് ഗാന്ധി അവാർഡ് ഏത് മേഖലയിലെ പ്രവർത്തനത്തിന് നൽകുന്ന പുരസ്കാരമാണ്


🍁 പത്രപ്രവർത്തനം

ഭാരതരത്ന അവാർഡ് നേടിയ ഇന്ത്യക്കാരനല്ലാത്ത ആദ്യ വ്യക്തി

 🍁 ഖാൻ അബ്ദുൽ ഗാഫർ ഖാൻ

ഇന്ത്യൻ സാമൂഹ്യ വിപ്ലവത്തിന്റെ പിതാവ്

🍁 രാജാറാം മോഹൻ റോയ്

 മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച കേരളീയ പരിഷ്കർത്താവ്

🍁 ബ്രഹ്മാനന്ദസ്വാമി ശിവയോഗി

 കടുക്ക, താന്നിക്ക, നെല്ലിക്ക ഇവ മൂന്നും കൂടിയുള്ള പേര്

🍁 ത്രിഫല

 ഇന്ത്യൻ കാലവർഷ പ്രവചനത്തിന്റെ  പിതാവ്

 🍁 ഡോക്ടർ വസന്ത് ഗവാരിക്കർ 

 റാവൽപിണ്ടി എക്സ്പ്രസ് എന്ന പേരിൽ അറിയപ്പെടുന്ന ക്രിക്കറ്റ് താരം

 🍁 ഷോയിബ് അക്തർ

No comments: