💥 ഇന്ത്യയെ കുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു
🅰 ഇന്തോളജി
💥 ഇന്തോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത്
🅰 വില്യം ജോൺസ്
💥 ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ(1784) രൂപീകരിച്ചത്
🅰 വില്യം ജോൺസ്
💥 അഭിജ്ഞാനശാകുന്തളം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തതാര്
🅰 വില്യം ജോൺസ്
💥 ആര്യന്മാർ ആർട്ടിക്കിൽ നിന്ന് എത്തിയതാണ് എന്നഭിപ്രായപ്പെട്ടത്
🅰 ബാലഗംഗാധര തിലകൻ
💥 ആര്യന്മാർ ടിബറ്റിൽ നിന്നാണ് എത്തിയത് എന്ന് അഭിപ്രായപ്പെട്ടത്
🅰 സ്വാമി ദയാനന്ദ സരസ്വതി
💥 ഭഗവത് ഗീത ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത്
🅰 സർ ചാൾസ് വിൽക്കിൻസൺ
💥 ഋഗ്വേദം ഇംഗ്ളീഷിലേക്ക് തർജ്ജമ ചെയ്തതാര്
🅰 മാക്സ് മുള്ളർ
No comments:
Post a Comment