അസം ഏതെല്ലാം സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നു
അരുണാചൽ പ്രദേശ്,
നാഗാലാൻഡ്,
മണിപ്പൂര്,
മിസോറാം,
ത്രിപുര,
മേഘാലയ,
പശ്ചിമ ബംഗാൾ
ASSAM
🍁 അസമിലെ തലസ്ഥാനം
ഗുവാഹത്തി
🍁 അസ്സമിലെ ഖജുരാഹോ എന്നറിയപ്പെടുന്നത്
മദൻ കാമദേവ് ക്ഷേത്രം
🍁പഴയ കാലത്ത് പ്രാഗ് ജ്യോതിഷപുരം എന്നറിയപ്പെട്ട പ്രദേശം
ഗുവാഹത്തി
🍁 കിഴക്കിന്റെ പ്രകാശ നഗരം എന്നറിയപ്പെടുന്നത്
ഗുവാഹത്തി
🍁 സിറ്റി ഓഫ് ബ്ലഡ്
തെസ് പൂർ
🍁 പക്ഷികൾ കൂട്ടംകൂട്ടമായി ആത്മഹത്യ ചെയ്യുന്നതിലൂടെ പ്രശസ്തമായ അസമിലെ പ്രദേശം
ജതിംഗ
🍁 അസമിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയാണ് ഭാരതത്തിൽ മുഖ്യമന്ത്രി പദം അലങ്കരിച്ച ആദ്യ മുസ്ലിം വനിത ആരാണ് ഇവർ
സയ്യിദ അൻവാര തൈമൂർ
🍁 ഗുവാഹത്തിയുടെ ഔദ്യോഗിക മൃഗം
ഗംഗാറ്റിക് റിവർ ഡോൾഫിൻ
No comments:
Post a Comment