3 May 2020

നെപ്പോളിയൻ ബോണപ്പാർട്ട്


ഞാനാണ് വിപ്ലവം എന്ന് പ്രഖ്യാപിച്ചത് 

🌸നെപ്പോളിയൻ ബോണപ്പാർട്ട്

ലോകത്ത് രണ്ട് ശക്തികളെ ഉള്ളൂ വാളും  ചുണയും ഇപ്രകാരം പറഞ്ഞതാര്

 🌸നെപ്പോളിയൻ ബോണപ്പാർട്ട്

 അസാധ്യമായി ഒന്നുമില്ല( Nothing is impossible ) - ആരുടെ വാക്കുകൾ

🌸 നെപ്പോളിയൻ ബോണപ്പാർട്ട്

വാട്ടർ ലൂ യുദ്ധം നടന്ന വർഷം

🌸 1815

വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ പരാജയപ്പെടുത്തിയത് ആര്

🌸 ബ്രിട്ടൺ സൈന്യം

വാട്ടർലൂ യുദ്ധത്തിൽ പരാജിതനായ നെപ്പോളിയനെ നാടുകടത്തിയത് എങ്ങോട്ട്

🌸 സെന്റ് ഹെലേന ദ്വീപ്‍ 

 നെപ്പോളിയൻ അന്തരിച്ചത് എവിടെ വച്ച്

🌸 സെന്റ് ഹെലേന ദ്വീപിൽ വെച്ച് 

വാട്ടർലൂ ഇപ്പോൾ ഏത് രാജ്യത്താണ്

🌸 ബെൽജിയം

No comments: