☘️☘️☘️☘️☘️☘️☘️☘️☘️
1881 ഇന്ത്യൻ ഫാക്ടറി നിയമം
☘️ ഏഴു വയസ്സിൽ താഴെയുള്ള കുട്ടികളെ കൊണ്ട് ജോലി ചെയ്യിക്കുന്നത് നിരോധിച്ചു
1886 മെയ് 1 - അമേരിക്കയിലെ ചിക്കാഗോ നഗരത്തിൽ തൊഴിലാളികൾ നടത്തിയ അവകാശ സമരം
1918 അഹമ്മദാബാദ് മിൽ സമരം
☘️ ഗാന്ധിജിയുടെ നേതൃത്വത്തിൽ കൂലി വർദ്ധനവ് ആവശ്യപ്പെട്ട് നടന്ന സമരം
1919 അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO) രൂപീകരിച്ചു
☘️ എട്ടു മണിക്കൂർ ജോലി എന്ന ആശയം നടപ്പിൽ വന്നത് ILO യുടെ പ്രവർത്തനഫലമായാണ്.
1920 - ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ രൂപീകരണം. ബോംബെയിൽ വെച്ച് ആദ്യ സമ്മേളനം നടന്നു
1926 - ട്രേഡ് യൂണിയൻ നിയമം
1929 - തൊഴിൽ തർക്ക നിയമം
No comments:
Post a Comment