പോർച്ചുഗീസുകാർക്കെതിരെ മർമ്മ ഗോവയിൽ കലാപത്തിന് നേതൃത്വം നൽകിയത്
🅰 രാംമനോഹർ ലോഹ്യ
പോർച്ചുഗീസുകാർ ബീജാപ്പൂർ സുൽത്താനെ പരാജയപ്പെടുത്തി ഗോവയുടെ അധികാരം പിടിച്ചെടുത്ത വർഷം
🅰 1510
പോർച്ചുഗീസുകാരിൽ നിന്ന് ഗോവയെ വിമോചിപ്പിച്ച സൈനിക നടപടി
🅰 ഓപ്പറേഷൻ വിജയ്, 1961
ഫ്രഞ്ച് കോളനിയായിരുന്ന കേന്ദ്രഭരണപ്രദേശം
🅰 പോണ്ടിച്ചേരി
പോണ്ടിച്ചേരിയുടെ പേര് പുതുച്ചേരി എന്ന് പുനർനാമകരണം ചെയ്യപ്പെട്ട വർഷം
🅰 2006
പോണ്ടിച്ചേരിയുടെ പിതാവ് എന്നറിയപ്പെടുന്നത്
🅰 ഫ്രാൻ കോയിസ് മാർട്ടിൻ
പോണ്ടിച്ചേരി ഇന്ത്യൻ യൂണിയനിൽ ചേർന്ന വർഷം
🅰 1954
പോണ്ടിച്ചേരി കേന്ദ്ര ഭരണ പ്രദേശം ആയി മാറിയത്
🅰 1963
No comments:
Post a Comment