1) മാർഗ ദർശിയായ ഇംഗ്ലീഷുകാരൻ എന്നറിയപ്പെടുന്നത്
2) ഒന്നാമത്തെ ഇംഗ്ലീഷുകാരൻ എന്നറിയപ്പെടുന്നത്
3) ഇംഗ്ലീഷുകാർ കൊച്ചിയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് ആദ്യമായി കുരുമുളക് കയറ്റി അയച്ച വർഷം
4) ഒന്നാം പഴശ്ശി വിപ്ലവം അവസാനിപ്പിച്ചത് ആരുടെ മധ്യസ്ഥതയിൽ ആണ്
5) രണ്ടാം പഴശ്ശി വിപ്ലവം നടന്നത് എന്ന്
6) പഴശ്ശിരാജ വീരമൃത്യു വരിച്ചത് എന്ന്
7) കുണ്ടറ വിളംബരം എന്ന്
8) കുറിച്യർ കലാപം നടന്ന വർഷം
Answers
1) മാസ്റ്റർ റാൽഫ് ഹിച്ച്
2) മാസ്റ്റർ റാൽഫ് ഹിച്ച്
3) 1636
4) ചിറക്കൽ രാജാവ്
5) 1800-1805
6) 1805 നവംബർ 30
7) 1809 ജനുവരി 11
8) 1812
No comments:
Post a Comment