3 May 2020

ത്രിപുര സംസ്ഥാനം

ത്രിപുര

🌸 വാറ്റ് നിർത്തലാക്കാൻ നിയമനിർമാണം നടത്തിയ ഏക വടക്കുകിഴക്കൻ സംസ്ഥാനം

🌸 മൂന്ന് വശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം

🌸 വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആദ്യമായി കിസാൻ കോൾ സെന്റർ ആരംഭിച്ച സംസ്ഥാനം

🌸 ആദിവാസികൾക്ക് റബ്ബർ കൃഷി ചെയ്യാൻ നൂറ് ശതമാനം സബ്സിഡി ഏർപ്പെടുത്തിയ സംസ്ഥാനം

🌸 റബ്ബർ ഉത്പാദനത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം.
 ഒന്നാം സ്ഥാനം കേരളം

🌸 കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയ ഏക വടക്കുകിഴക്കൻ സംസ്ഥാനം

🌸 വധശിക്ഷക്കെതിരെ പ്രമേയം പാസാക്കിയ ഇന്ത്യൻ സംസ്ഥാനം

🌸 പശ്ചിമബംഗാൾ കൂടാതെ ബംഗാളി ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം

🌸 ത്രിപുരയുടെ ആദ്യകാല ചരിത്രം പ്രതിപാദിക്കുന്ന കൃതി
 രാജ മാല

🌸 ഇന്ത്യയിലെ ആദ്യ സൈബർ ഫോറൻസിക് ലബോറട്ടറി (2013)
 
🌸 ത്രിപുരയിലെ ഗോത്രവർഗ്ഗക്കാരുടെ മുളകൊണ്ടുള്ള വീട്
 ടോങ്

ത്രിപുരയുടെ തലസ്ഥാനം 
🅰 അഗർത്തല

ഡുംബൂർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
🅰 ത്രിപുര

 നീർ മഹൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം 
🅰 ത്രിപുര

 മഹാരാജ ബീർ വിക്രം കിഷോർ മാണിക്യ രുദ്രസാഗർ തടാകത്തിൽ പണികഴിപ്പിച്ചതാണ് നീർമഹൽ അഥവാ ജലത്തിലെ കൊട്ടാരം

പ്രാചീനകാലത്ത് കിരാത ദേശം എന്ന് അറിയപ്പെട്ടിരുന്ന സംസ്ഥാനം 
🅰 ത്രിപുര

No comments: