കേരളത്തിന്റെ മെക്ക എന്നറിയപ്പെടുന്നത്
🔥 പൊന്നാനി
കേരള കലാമണ്ഡലം സ്ഥാപിതമായത്
🔥1930
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി
🔥 കല്ലട
പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ കൊടുമുടി
🔥 ആനമുടി
അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന നദി
🔥 ചാലക്കുടി
ബംഗാൾ കടുവ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം
🏀 സൗരവ് ഗാംഗുലി
ബംഗാൾ കടുവ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി
🏀 ബിപിൻ ചന്ദ്രപാൽ
മലയാളത്തിലെ സ്പെൻസർ എന്നറിയപ്പെടുന്നത്
🏀 ഉള്ളൂർ എസ് പരമേശ്വരയ്യർ
മലയാളത്തിലെ എമിലി ബ്രോണ്ട് എന്നറിയപ്പെടുന്നത്
🏀 രാജലക്ഷ്മി
കേരളത്തിലെ ആദ്യ സമ്പൂർണ നേത്രദാന ഗ്രാമം
🏀 ചെറുകുളത്തൂർ
കേരളത്തിലെ ആദ്യ സമ്പൂർണ രക്തദാന പഞ്ചായത്ത്
🏀 മടിക്കൈ
No comments:
Post a Comment