⚫️ ഇന്ത്യയുടെ ഔദ്യോഗിക ഭാഷ:
ഹിന്ദി
⚫️ ഏറ്റവും പഴയ ദ്രാവിഡ ഭാഷ:
തമിഴ്
⚫️ ഏറ്റവും പുതിയ ദ്രാവിഡ ഭാഷ:
മലയാളം
⚫️ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ദ്രാവിഡ ഭാഷ:
തെലുങ്ക്
⚫️ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ:
ഹിന്ദി
⚫️ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷ:
ബംഗാളി
⚫️ മലയാളവും സംസ്കൃതവും കൂടിക്കലർന്ന ഭാഷ:
മണിപ്രവാളം
No comments:
Post a Comment