9 Oct 2020

യൂറോപ്പിലെ  ചിനൂക്  ?

ഉത്തരം  :  ഫൊൻ  ✅✅✅

ശിവപുരി  ദേശിയ  ഉദ്യാനം  ഏത്  ഇന്ത്യൻ  സംസ്ഥാനത്താണ് ?

ഉത്തരം  :  മധ്യപ്രദേശ്  ✅✅✅

സർ  സി. പി  രാമ സ്വാമി  അയ്യർ  നാട്  വിടാൻ കാരണമായ പ്രക്ഷോഭം ?

ഉത്തരം  :  ഉത്തരവാദപ്രക്ഷോഭസമരം  ✅✅✅✅✅✅

കേരള  സിഗ്മണ്ട്  ഫ്രോയിഡ്  എന്നറിയപ്പെടുന്ന  അടുത്തിടെ  അന്തരിച്ച  മനശാസ്ത്രജ്ഞൻ  ആര് ?

ഉത്തരം  :  പി. എം  മാത്യു  ✅✅✅✅✅✅✅

കേരളം  തുടങ്ങിയ  സമുദ്ര ശുചീകരണ പദ്ധതിയുടെ  പേര് ?

ഉത്തരം  :   ശുചിത്വ സാഗരം  ✅✅✅✅✅✅

വൈക്കം  മെമ്മോറിയൽ  ആർക്കാണ്  സമർപ്പിച്ചത്  ?

ഉത്തരം  :  പൂരാടം  തിരുന്നാൾ  സേതു  ലക്ഷ്‌മി  ഭായ്  ✅✅✅

ബ്രിട്ടനിലെ  ആദ്യ  ഇന്ത്യൻ  ഹൈ കമ്മീഷണർ ?

ഉത്തരം  :   വി . കെ  കൃഷ്ണമേനോൻ  ✅✅✅

10  ലക്ഷം  പേർ  മരിച്ചുവെന്ന്  കരുതപ്പെടുന്ന  1770  -  ലെ  ബംഗാൾ  ക്ഷാമം  നടന്നപ്പോൾ  ബംഗാളിലെ  ഗവർണ്ണർ  ആരായിരുന്നു ?

ഉത്തരം  :  ജോൺ  കാർട്ടിയർ  ✅✅✅✅✅✅


No comments: