9 Oct 2020

മുല്ലപെരിയാർ  ഡാം  ഏത്  പഞ്ചായത്തിൽ  സ്ഥിതി  ചെയ്യുന്നു  ?

🌹ഉത്തരം :  കുമളി  ✅✅✅

ടിബറ്റൻ  പുതുവർഷാഘോഷം  അറിയപ്പെടുന്ന  പേര് ?

🌹ഉത്തരം  :  ലോസർ  ✅✅✅

സവായ്  മാൻസിംഗ്  ക്രിക്കറ്റ്‌  സ്റ്റേഡിയം  എവിടെയാണ് ?

🌹ഉത്തരം : ജയ്പൂർ  ✅✅✅

വായിച്ചു  വളരുക,  ചിന്തിച്ചു  വിവേകം  നേടുക  എന്നീ  മുദ്രാവാക്യങ്ങൾ  പ്രചരിപ്പിച്ച  സംഘടന ?

🌹ഉത്തരം  :  കേരള ഗ്രന്ഥശാല സംഘം  ✅✅✅

ഇന്ത്യയിലെ  ആദ്യ  അന്തർ  സംസ്ഥാന  ഇലക്ട്രിക്  ബസ്  സർവീസ്  ആരംഭിച്ച  ഇന്ത്യൻ  സംസ്ഥാനം ?

🌹ഉത്തരം  :  മഹാരാഷ്ട്ര  ✅✅✅✅

തക്കാളി,  ഉരുളൻകിഴങ്ങ്  എന്നിവയുടെ  ജന്മദേശം ?

🌹ഉത്തരം  :  പെറു  ✅✅✅

വൃക്ഷ  തൈ  നടുന്നത്  പ്രോത്സാഹിപ്പിക്കുന്നതിനായി   ' പ്യാർ  കാ  പൗധ'   എന്ന പ്രചാ രണ പരുപാടി  ആരംഭിച്ച ഇന്ത്യൻ  സംസ്ഥാനം ?

🌹ഉത്തരം  :  ബീഹാർ  ✅✅✅

ഏഷ്യയുടെ  ഇറ്റലി  എന്ന  അപരനാമത്തിൽ  അറിയപ്പെടുന്ന  രാജ്യം ?

🌹ഉത്തരം  :  ഇന്ത്യ  ✅✅✅✅

ഇന്ത്യൻ  ആർമി  വികസിപ്പിച്ചെടുത്ത  ലോകത്തിലെ  ഏറ്റവും  ചെലവ്  കുറഞ്ഞ  ഗൺ ഷോട്ട്  ലൊക്കേറ്ററിന്റെ  പേര് ?

🌹ഉത്തരം  :  പാർത്ത്  ✅✅✅

നേരിട്ട്  അന്തരീക്ഷ വായു  ശ്വാസിക്കാൻ  കഴിയുന്ന  മത്സ്യം ?

🌹ഉത്തരം  :   വരാൽ ✅✅✅

ഭൂപടങ്ങളിൽ  തരിശു ഭൂമി  രേഖപെടുത്തുന്ന  നിറം  ഏത് ?

🌹ഉത്തരം  :  വെള്ള  ✅✅✅

കിഴക്കൻ  റോമാ സാമ്രാജ്യത്തിന്റെ  തലസ്ഥാനം ?

🌹ഉത്തരം  :  ബൈ സാന്റിയം  ✅✅✅✅✅✅

നവോഥാനത്തിന്റ  പിതാവ്  ആയ പെട്രാക്ക്  ന്റെ  പ്രസിദ്ധ  കൃതി ?

🌹ഉത്തരം  :  സീക്രെട്ടം  ✅✅✅✅

മലേഷ്യയുടെ  ദേശിയ  ഫലം ?

🌹ഉത്തരം  :  റംബൂട്ടാൻ  ✅✅✅

കണ്ടൽ  ചെടികളുടെ  വളർച്ചയ്ക്ക്  ഏറ്റവും  കൂടുതൽ  സഹായിക്കുന്ന  മണ്ണ് ?

🌹ഉത്തരം  :  പീറ്റ്  മണ്ണ്  ✅✅✅

നാളെയുടെ  നാട്  എന്നറിയപ്പെടുന്ന  രാജ്യം ?

🌹ഉത്തരം  :  ബ്രസീൽ  ✅✅✅

മഴ  പെയ്യുമ്പോൾ  മണ്ണിനുണ്ടാവുന്ന  ഗന്ധം ?

🌹ഉത്തരം :  ജിയോസ്മിൻ  ✅✅✅

ചാണക്യൻ  ഏത്  സർവ്വകലാശാലയിലെ  അധ്യാപകൻ  ആയിരുന്നു ?

🌹ഉത്തരം  :  തക്ഷശില  ✅✅✅✅

ഉത്തരം  :  കെ.  കെ  ഉഷ  -  സുകുമാരൻ   ✅✅✅

🌹ഉത്തരം  :  അസം   ✅✅✅

ഇന്ത്യയിൽ  ഹരിത  വിപ്ലവത്തിന്  നേതൃത്വം  നൽകിയ  ഇന്ത്യൻ  പ്രധാനമന്ത്രി ?

🌹ഉത്തരം  :   ലാൽ  ബഹദൂർ  ശാസ്ത്രി  ✅✅✅✅

ഏറ്റവും  സാന്ദ്രത  കൂടിയ  അലോഹം ?

🌹ഉത്തരം  :  അയഡിൻ  ✅✅

അരിയിൽ  അടങ്ങിയിരിക്കുന്ന  ആസിഡ് ?

🌹ഉത്തരം  :  ഫൈറ്റിക്  ആസിഡ്  ✅✅✅✅✅

GI  ടാഗ്  ലഭിച്ച  Dalle gursani എന്ന  മുളക്    ഏത്  ഇന്ത്യൻ  സംസ്ഥാനത്താണ് ?

🌹ഉത്തരം  :  സിക്കിം  ✅✅✅

No comments: