ഇന്ത്യയുടെ ദേശിയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് എന്നറിയപ്പെടുന്നത് ?
ഉത്തരം : സന്തോഷ് ട്രോഫി ✅✅✅✅✅
ഏറ്റവും കൂടുതൽ തവണ ഒളിമ്പിക്സ് ഹോക്കി സ്വർണ്ണം നേടിയ രാജ്യം ?
ഉത്തരം : ഇന്ത്യ ✅✅✅
സമുദ്ര ശുചീകരണം തുടങ്ങിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
ഉത്തരം : കേരളം ✅✅✅
മാൽഘട്ട് ദേശിയ ഉദ്യാനം ഏത് ഇന്ത്യൻ സംസ്ഥാനത്താണ് ?
ഉത്തരം : മഹാരാഷ്ട്ര ✅✅✅
യൂറോപ്പിന്റെ പുതപ്പ് എന്ന് അറിയപ്പെടുന്ന സമുദ്ര ജല പ്രവാഹം ?
ഉത്തരം : ഗൾഫ് സ്ട്രീം ✅✅✅✅✅✅✅
നവഗോൺ ദേശിയ ഉദ്യാനം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ?
ഉത്തരം : മഹാരാഷ്ട്ര ✅✅✅
വനിതകൾക്കുള്ള ലോക ടീം ടെന്നീസ് ചാമ്പ്യൻഷിപ്പ് ഏതാണ് ?
ഉത്തരം : ഫെഡ് കപ്പ് ✅✅
No comments:
Post a Comment