പൊതു - സ്വകാര്യകൂട്ടായ്മയിലൂടെ കേരളത്തിൽ നടപ്പിലാക്കിയ ആദ്യ പദ്ധതി ?
ഉത്തരം : ജഡായു ടൂറിസം പദ്ധതി ✅✅✅✅
ഇന്ത്യയിലെ ആദ്യ സായാഹ്‌ന പത്രം ?
ഉത്തരം : മദ്രാസ് മെയിൽ ( 1868 ) ✅✅✅✅✅
ക്യൂബയുടെ ദേശിയ പതാകയുടെ പേര് ?
ഉത്തരം : ഏകാന്തതാരകം ✅✅✅✅✅✅✅
വൈറൽ രോഗങ്ങൾക്കുള്ള ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രോട്ടീൻ ?
ഉത്തരം : ഇന്റർ ഫിറോൺ ✅✅✅✅✅✅
പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ആദ്യ ചെയർമാൻ ?
ഉത്തരം : ജെ ആർ മുദോൽക്കർ ✅✅✅✅
No comments:
Post a Comment