എന്തിന് വേണ്ടിയാണ് റോക്കറ്റ്കൾ ധാരാരേഖിത ആകൃതിയിൽ നിർമ്മിക്കുന്നത് ?
ഉത്തരം : ഘർഷണം കുറയ്ക്കാൻ ✅✅✅✅
R എന്ന അക്ഷരം ഉള്ള ദേശിയ പതാക ഏത് രാജ്യത്തിന്റേത് ?
ഉത്തരം : റുവാണ്ട ✅✅✅
രണ്ട് ത്രികോണങ്ങളുടെ ആകൃതിയിൽ ഉള്ള ദേശിയ പതാക ഉള്ള രാജ്യം ?
ഉത്തരം : നേപ്പാൾ ✅✅
കൂടംകുളം ആണവ നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ?
ഉത്തരം : യുറേനിയം ✅✅✅✅✅✅✅
ജുഡീഷ്യൽ റിവ്യൂ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രതിപാദിക്കുന്നു ?
ഉത്തരം : ആർട്ടിക്കിൾ 13 ✅✅✅✅✅✅
No comments:
Post a Comment