History of Kerala
അവസാനത്തെ കുലശേഖര ഭരണാധികാരി ആരായിരുന്നു
🌟 രാമവർമ്മ കുലശേഖരൻ
കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ഏത്
🌟 കുലശേഖരന്മാരുടെ ഭരണകാലം
തെക്കുപടിഞ്ഞാറൻ കാലവർഷകാറ്റിന്റെ ഗതി കണ്ടുപിടിച്ച നാവികൻ ആര്
🌟ഹിപ്പാലസ്
ഹിപ്പാലസ് ഏതു ദേശക്കാരൻ ആയിരുന്നു
🌟 ഗ്രീക്കുകാരൻ
കേരളത്തെ കുറിച്ച് പരാമർശമുള്ള ആദ്യത്തെ സംസ്കൃത കൃതി ഏത്
🌟ഐതരേയ ആരണ്യകം
കേരളത്തെ കുറിച്ച് ഒട്ടേറെ വർണ്ണനകൾ ഉള്ള കാളിദാസന്റെ കൃതി ഏത്
🌟രഘുവംശം
ഒന്നാം ചേര സാമ്രാജ്യത്തിന്റെ രാജധാനി ഏതായിരുന്നു
🌟 വഞ്ചി മുതൂർ
രണ്ടാം ചേര സാമ്രാജ്യത്തിന് തലസ്ഥാനം ഏതായിരുന്നു
🌟 മഹോദയപുരം
പ്രാചീന കേരളത്തിൽ ജൈനമതത്തിന്റെ ഏറ്റവും പ്രധാന കേന്ദ്രമായിരുന്നു
🌟തൃക്കണാമതിലകം
പ്രാചീന കേരളത്തിലെ പ്രധാന ബുദ്ധമത കേന്ദ്രമായിരുന്നത്
🌟ശ്രീമൂലവാസം
ഏതു മതത്തിന്റെ സ്വാധീന ഫലമായിരുന്നു ആയുർവേദ ചികിത്സാ പദ്ധതിക്ക് കേരളത്തിൽ വൻപ്രചാരം ആരംഭിച്ചത്
🌟ബുദ്ധമതത്തിന്റെ
അഷ്ടാംഗഹൃദയം എന്ന ആയുർവേദ ഗ്രന്ഥത്തിന്റെ കർത്താവ് ആര്
🌟വാഗ്ഭടൻ
പ്രസിദ്ധ മീമാംസ പണ്ഡിതനായ പ്രഭാകരന്റെ തത്വചിന്ത എന്ത് പേരിൽ അറിയപ്പെടുന്നു
🌟 ഗുരു മതം
ക്രിസ്തുശിഷ്യനായ സെന്റ് തോമസ് കൊടുങ്ങല്ലൂരിനടുത്തുള്ള മാലിയങ്കരയിൽ വന്നെത്തിയത് എന്ന്
🌟AD 52
ജൂതന്മാർ ആദ്യമായി കേരളത്തിൽ എത്തിയ വർഷം
🌟AD 68 കൊടുങ്ങല്ലൂരിൽ
തെക്കൻ കേരളത്തിലെ ഏറ്റവും പഴയ രാജവംശം
🌟ആയ് രാജവംശം
ആയ് രാജ്യത്തിന്റെ തലസ്ഥാനം ഏതായിരുന്നു
🌟 പൊതിയിൽ മലയിലെ ആയ്കുടി
Join our Telegram Channel
No comments:
Post a Comment